വാര്‍ഷികവും യാത്രയയപ്പും
നമ്മുടെ സ്കൂളിന്‍റെ വാര്‍ഷികവും , പ്രിയപ്പെട്ട ഹെഡ് മിസ്ട്രസ്സ് സി. ലിസ്സി ഇഗ്നേഷ്യസ് , ഉഷ ടീച്ചര്‍, ആന്‍റണി സര്‍ തുടങ്ങിയവരുടെ യാത്രയയപ്പ് സമ്മേളനവും ഇന്നലെ സ്കൂള്‍...
നമ്മുടെ സ്കൂളിന്‍റെ വാര്‍ഷികവും , പ്രിയപ്പെട്ട ഹെഡ് മിസ്ട്രസ്സ് സി. ലിസ്സി ഇഗ്നേഷ്യസ് , ഉഷ ടീച്ചര്‍, ആന്‍റണി സര്‍ തുടങ്ങിയവരുടെ യാത്രയയപ്പ് സമ്മേളനവും ഇന്നലെ സ്കൂള്‍...
പൂങ്കാവ് സ്‌കൂളിലെ സയൻസ് ക്ളബ്ബിന്റെ നേതൃത്വത്തിൽ സി.വി രാമൻ ദിനാചരണം നടത്തപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ....
പ്രവേശനോത്സവം ആഘോഷമായി ജൂണ്‍ 1 നു നടന്നു . പുതുതായി സ്കൂളിലേക്ക് വന്ന എട്ടാം ക്ലാസ് കൂട്ടുകാരെ ആഹ്ലാദാരവങ്ങളോടെ സ്വീകരിച്ചു.
Abhirami Bineesh Abhishek Augustin Peter Adithya Ramesh Adithyan . R Nair Aiswarya . K.R Alan Sunny Thomas Aleena Joseph Anandakrishnan...
പതിവ് പോലെ 100% വിജയം. പതിവിന് വ്യത്യസ്തമായി ഇത്തവണ 44 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്. ഇതിനു മുന്‍പത്തെ റെക്കോഡ് 2016 ല്‍ 30 വിദ്യര്‍ത്ഥികള്‍...