Investiture ceremony 2019

2019 ലെ സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് വളരെ വർണാഭമായി നടന്നു. റവ .ഫാ . ഡോ .ഫ്രാൻസിസ് കുരിശിങ്കൽ മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ സ്കൂൾ ലീഡർ , ചെയർ പേഴ്സൺ , ഹൗസ് ലീഡേഴ്‌സ് , ക്ലാസ് ലീഡേഴ്‌സ് എന്നിവർ സത്യപ്രതിജ്ഞ ചൊല്ലി അവരവരുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു .