അഭ്യർത്ഥന

നമ്മുടെ സ്കൂൾ മുൻ വർഷങ്ങളിൽ ഒക്കെ ചെയ്തതു പോലെ ഈ വർഷവും സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്കു വിവിധ സഹായങ്ങൾ നൽകുവാൻ തീരുമാനിച്ചിരിക്കുന്നു. ഏറ്റവും പ്രധാനമായി ഈ വർഷം നമ്മൾ ഏറ്റെടുക്കുന്നത് നമ്മുടെ സ്കൂളിലെ ജീമോൾ എന്ന കൂട്ടുകാരിക്ക് ഒരു കിടപ്പാടം ഒരുക്കുക എന്ന പരിപാടി ആണ്. മറ്റ് പത്ത് കുട്ടികളുടെ വർഷങ്ങളായി പൂർത്തിയാവാതെ കിടക്കുന്ന വീടുകളുടെ…