ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ കത്ത്

പ്രിയപ്പെട്ട ലിസി സിസ്റ്റര്ക്ക് യാദൃശ്ചികമായാണ് ഞാന് ഫേസ് ബുക്കില് നമ്മുടെ സ്കൂള് കണ്ടത്. ഞാനും ഇപ്പോ സ്കൂളിന്഼റെ ഫ്രണ്ടസ് ലിസ്റ്റില് ഉണ്ട്. പൂര്഼വവിദ്യാര്഼ഥികള് സ്കൂളിലെ പാവപ്പെട്ട കുട്ടിക്ക് വീട് വെച്ചുകൊടുത്തകാര്യം സ്കൂളിന്഼റെ വെബ്സൈറ്റിലാണ് ഞാന് കണ്ടത്. എനിക്ക് അത് വായിച്ചപ്പോള്഼ വളരെ അഭിമാനവും സന്തോഷവും തോന്നി. സിസ്റ്ററിന് എന്നെ മനസ്സിലായിക്കാണില്ല അല്ലേ. ഞാന് 1994 എസ്.എസ്.എല്഼.സി…