കേരള ക്വിസ് – വിജയികൾ

മിയോസ സംഘടിപ്പിച്ച കേരള ക്വിസ് – ൽ താഴെ പറയുന്നവർ വിജയികളായി. ഒന്നാം സ്ഥാനം – സെന്റ്‌ മൈക്കിൾസ് ഹൈ സ്കൂൾ തത്തമ്പള്ളി . അനൂപ് അശോക്‌ ഹാഷിം . എസ് രണ്ടാം സ്ഥാനം – എസ് . എൻ . എം . ജി.ബി. എച് എസ് ചേർത്തല കിരണ്‍ ബോസ് .പി.ബി മിലൻ…

കേരള ക്വിസ്സ് 2013

പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ മിയോസയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷങ്ങളോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ്സ്മത്സരം സംഘടിപ്പിക്കുന്നു .1 6 / 1 1 / 2 0 1 3 ശനിയാഴ്ച രാവിലെ 9 മണിയ്ക് സ്കൂൾ ഹാളിൽ മത്സരം ആരംഭിക്കും .കേരളത്തിന്റെ ചരിത്രം ,ഭാഷ ,സാഹിത്യം,കല,കായികം എന്നീ…