വാര്‍ഷികവും യാത്രയയപ്പും

നമ്മുടെ സ്കൂളിന്‍റെ വാര്‍ഷികവും , പ്രിയപ്പെട്ട ഹെഡ് മിസ്ട്രസ്സ് സി. ലിസ്സി ഇഗ്നേഷ്യസ് , ഉഷ ടീച്ചര്‍, ആന്‍റണി സര്‍ തുടങ്ങിയവരുടെ യാത്രയയപ്പ് സമ്മേളനവും ഇന്നലെ സ്കൂള്‍ ഓപ്പണ്‍ ആഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ബഹു. ആലപ്പുഴ സബ് കലക്ടര്‍ ശ്രീ വി ആര്‍ കൃഷ്ണതേജ ഐ എ എസ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ അഡീഷനല്‍ ഡി…