പാഠം ഒന്ന് പാടത്തേക്ക്

കൃഷിയുടെ ആദ്യ പാഠങ്ങൾ കുട്ടികൾക്ക് മനസിലാക്കുവാൻ സ്‌കൂൾ ക്യാമ്പസ് തന്നെ ഒരു കൃഷിയിടമായി മാറി. കുട്ടികളും അധ്യാപകരും ഒരുമിച്ച് ചേർന്ന് ജൈവകൃഷിക്ക് തുടക്കമിട്ടു.

പ്രളയ ബാധിതർക്കായി ഒരു കൈത്താങ്ങ്

പ്രളയ ബാധിതർക്കായി കുട്ടികളും , അധ്യാപകരും , അനധ്യാപകരും , രക്ഷകർത്താക്കളും ചേർന്ന് സമാഹരിച്ച തുക ജില്ലാ കളക്ടർക്ക് കൈമാറിയപ്പോൾ .

School Kalolsavam

ഓഗസ്റ്റ് 1, 2 തിയതികളിലായി സ്‌കൂൾ കലോത്സവം നടത്തപ്പെട്ടു. നാലു ഹൗസുകളായി തിരിഞ്ഞു കുട്ടികൾ വാശിയേറിയ മത്സരങ്ങൾ കാഴ്ച വെച്ചു.