Maths fair was conducted on our school on 4/08/2017
Month: August 2017
അരൂര്‍ എം എല്‍ എ യുടെ സന്ദര്‍ശനം
സ്കൂളിലെ ഹൈടെക്ക് വല്‍ക്കരണത്തിലെ വൈവിധ്യം കാണാന്‍ ഇന്ന് എത്തിയത് അരൂര്‍ എം എല്‍ എ അഡ്വ. എ എം ആരിഫ് സര്‍ ആയിരുന്നു . അദ്ദേഹത്തോടൊപ്പം ആലപ്പുഴ എ ഇ ഒ ആസാദ് സാറും ഉണ്ടായിരുന്നു . സ്കൂളിലെ ഇന്‍ററാക്ടീവ് ടി വി ചാനലും സ്റ്റുഡിയോയും കാണാനും മനസ്സിലാക്കാനും ആണ് അദ്ദേഹം എത്തിയത് . ഏതായാലും…