ഡോ തോമസ് ഐസക്ക് എം എല്‍ എ , ദേശീയ ബാലശാസ്ത്ര കൊണ്ഗ്രസില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം
https://www.facebook.com/thomasisaaq/posts/1218681311481341 ഡോ തോമസ് ഐസക്ക് എം എല്‍ എ ഫേസ്ബുക്കില്‍ എഴുതി . "എന്‍റെ മണ്ഡലത്തിലെ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ ദേവി പ്രസീത, മേരിസോണ .കെ,...