വായനക്കളരി ഉദ്‌ഘാടനം

മേരി ഇമ്മക്കുലേറ്റ് ഹൈ സ്കൂൾ പൂമ്കാവിൽ 2024-25അധ്യയന വർഷത്തിലെ വായനക്കളരി ജൂൺ 11 നു ഉദ്‌ഘാടനം ചെയ്യപ്പെട്ടു. മുൻ പി.റ്റി.എ പ്രസിഡന്റ് ആയിരുന്ന ശ്രീ.സതീഷ് കെ.വി ആണ് കുട്ടികൾക്കായി പത്രം സ്പോൺസർ ചെയ്തത് .

സോഷ്യൽ സയൻസ് ക്ലബ് ഉദ്‌ഘാടനം

മേരി ഇമ്മക്കുലേറ്റ് ഹൈ സ്കൂൾ പൂമ്കാവിൽ 2024-25അധ്യയന വർഷത്തിലെ സാമൂഹ്യശാസ്ത്ര ക്ലബ്‌ ന്റെ ഉദ്ദ്ഘാടനം ജൂൺ 11ബുധനാഴ്ച സിസ്റ്റർ ലിൻസി ഫിലിപ്പ് നിർവഹിച്ചു.യോഗത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന ആശംസകൾ അർപ്പിച്ചു സംസാരിച്ചു.8,9ക്ലാസ്സ്‌ കളിലെ സോഷ്യൽ സയൻസ് അംഗങ്ങളും അധ്യാപകരും പങ്കെടുത്തു. ഈ വർഷം നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികളുടെ രൂപരേഖ അധ്യക്ഷപ്രസംഗത്തിൽ കൺവീനർ റാണിമോൾ ഏ വി…

സയൻസ് ക്ലബ് ഉദ്‌ഘാടനം

2024 -25 അധ്യയന വർഷത്തെ സയൻസ് ക്ലബ് ഉദ്‌ഘാടനം സ്കൂളിലെ സീനിയർ സ്റ്റാഫ് ആയ സെബാസ്റ്റ്യൻ വി ജെ നിർവ്വഹിച്ചു. സീനിയർ അധ്യാപികയായ സിസ്റ്റർ മേഴ്സി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, സയൻസ് അധ്യാപിക ശ്രീമതി ഡാനി ജേക്കബ് എന്നിവർ കുട്ടികളോട് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സയൻസ് ക്ലബ് കൺവീനർ ശ്രീമതി.…

സമുദ്രദിനാഘോഷം

“Waves of change collective action for the ocean” എന്ന മുദ്രാവാക്യവുമായി ജൂൺ 8 ലോക സമുദ്ര ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. കൃത്യം മൂന്നു മണിക്ക് ഹെഡ്സ്ട്രസ് സിസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്ത സമുദ്ര ദിന സന്ദേശ സൈക്കിൾ റാലി ചെട്ടിക്കാട് കടപ്പുറത്തേക്ക് പുറപ്പെട്ടു. സാമൂഹ്യശാസ്ത്ര അധ്യാപിക സിസ്റ്റർ…

പരിസ്ഥിതിദിനാഘോഷം

നമ്മുടെ ഭൂമി, നമ്മുടെ ഭാവി, നമ്മൾ പുനസ്ഥാപനത്തിന്റെ തലമുറ എന്ന മുദ്രാവാക്യവുമായി മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ പരിസ്ഥിതി ദിന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. എട്ടാം ക്ലാസിലെ കുട്ടികൾ അവർ കൊണ്ടുവന്ന ഫലവൃക്ഷത്തൈകൾ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ വാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഒൻപതാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കി പരിസ്ഥിതി സംരക്ഷണ റാലി നടത്തി. കേരള…