Month: November 2017

സംസ്ഥാനതലത്തില്‍ മികവു തെളിയിച്ച് MIHS

കോഴിക്കോട് നടക്കുന്ന സംസ്ഥാനതല സ്കൂള്‍ ശാസ്ത്രോല്‍സവത്തില്‍ ജില്ലയ്ക്കഭിമാനമായി MIHS ലെ കുട്ടികള്‍. IT മേളയില്‍ പ്രൊജക്റ്റ്‌ വിഭാഗത്തില്‍ രണ്ടാം സ്ഥാനം പ്രണവ്. റ്റി ബിജു കരസ്ഥമാക്കി. ഗണിതമേളയില്‍...