റാണിയമ്മ ടീച്ചര്‍ “സഖാവ്” എന്ന കവിത ആലപിച്ചപ്പോള്‍
സീനിയര്‍ ടീച്ചര്‍ -റാണിയമ്മ വര്‍ഗ്ഗീസ് "സഖാവ് " എന്ന കവിത ആലപിക്കുന്നു. മലയാളം അധ്യാപികയായ റാണിയമ്മ ടീച്ചര്‍ ക്ലാസ് മുറിയിലും മനോഹരമായി കവിത ആലപിച്ചാണ് കുട്ടികളെ പഠിപ്പിക്കുന്നത്
സീനിയര്‍ ടീച്ചര്‍ -റാണിയമ്മ വര്‍ഗ്ഗീസ് "സഖാവ് " എന്ന കവിത ആലപിക്കുന്നു. മലയാളം അധ്യാപികയായ റാണിയമ്മ ടീച്ചര്‍ ക്ലാസ് മുറിയിലും മനോഹരമായി കവിത ആലപിച്ചാണ് കുട്ടികളെ പഠിപ്പിക്കുന്നത്
2013 ല്‍ ജില്ലാതലത്തില്‍ മാതൃഭുമി സീഡ് അവാര്‍ഡ് നമ്മുടെ സ്കൂളിനായിരുന്നു. അന്ന് മാതൃഭുമി സീഡ് നമ്മുടെ സ്കൂളിനെ കുറിച്ച് തയ്യാറാക്കിയ വിഡിയോ
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നായിരുന്നു ഇന്നത്തെ സന്ദര്‍ശകര്‍. വികസനകാര്യങ്ങളിലെ മുഖ്യമന്ത്രിയുടെ ഉപദേശകന്‍ ശ്രീ സി എസ് രഞ്ജിത്തും പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്‍റെ സംസ്ഥാന കോഡിനെറ്റര്‍ ശ്രീ മധുസുദനന്‍നായരും ആയിരുന്നു ഹൈടെക്ക്...
ഇന്നലെ ക്ലാസ് പി ടി എ യോഗങ്ങള്‍ നടന്നു . എല്ലാ ക്ലാസ് പി ടി എ കളിലും പൊതുവായി പറയേണ്ട കാര്യങ്ങള്‍ "ഇമ്മാകുലേറ്റ" ചാനലില്‍ കൂടിയാണ്...
ഇന്നത്തെ ( 2017 സെപ്തംബര്‍ 15 ) മെട്രോവാര്‍ത്ത ദിനപത്രത്തിലെ ഒന്നാം പേജ് വാര്‍ത്ത നമ്മുടെ സ്കൂളിനെ കുറിച്ചാണ് . ഒപ്പം ആലപ്പുഴയിലെ വിദ്യാഭ്യാസ പരീക്ഷണങ്ങള്‍ പ്രതിപാദിക്കുന്ന...