റാണിയമ്മ ടീച്ചര്‍ “സഖാവ്” എന്ന കവിത ആലപിച്ചപ്പോള്‍

സീനിയര്‍ ടീച്ചര്‍ -റാണിയമ്മ വര്‍ഗ്ഗീസ് “സഖാവ് ” എന്ന കവിത ആലപിക്കുന്നു. മലയാളം അധ്യാപികയായ റാണിയമ്മ ടീച്ചര്‍ ക്ലാസ് മുറിയിലും മനോഹരമായി കവിത ആലപിച്ചാണ് കുട്ടികളെ പഠിപ്പിക്കുന്നത്

മലയാളത്തിന്റെ സാംസ്‌കാരിക ശബ്ദം ഡോ. സുകുമാര്‍ അഴീക്കോടിനു ആദരാഞ്ജ ലികള്‍

വാമൊഴിയാലും വരമൊഴിയാലും മലയാളിമനസില്‍ ചിരപ്രതിഷ്ഠ നേടിയ ഡോ. സുകുമാര്‍ അഴീക്കോട് അന്തരിച്ചു. രാവിലെ 6-30നായിരുന്നു പ്രഭാഷകന്‍, സാഹിത്യകാരന്‍, ഗാന്ധിയന്‍, അധ്യാപകന്‍, പത്രാധിപര്‍, വിമര്‍ശകന്‍ എന്നീ നിലകളില്‍ ആറുപതിറ്റാണ്ടിലേറെ കേരള മനസാക്ഷിയുടെ ശബ്്ദമായി നിലകൊണ്ട അഴീക്കോടിന്റെ അന്ത്യം. 85 വയസായിരുന്നു. അര്‍ബുദ ബാധിതനായി അദ്ദേഹം രണ്ടുമാസത്തോളമായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ…