പാഠം ഒന്ന് പാടത്തേക്ക്
കൃഷിയുടെ ആദ്യ പാഠങ്ങൾ കുട്ടികൾക്ക് മനസിലാക്കുവാൻ സ്‌കൂൾ ക്യാമ്പസ് തന്നെ ഒരു കൃഷിയിടമായി മാറി. കുട്ടികളും അധ്യാപകരും ഒരുമിച്ച് ചേർന്ന് ജൈവകൃഷിക്ക് തുടക്കമിട്ടു.
കൃഷിയുടെ ആദ്യ പാഠങ്ങൾ കുട്ടികൾക്ക് മനസിലാക്കുവാൻ സ്‌കൂൾ ക്യാമ്പസ് തന്നെ ഒരു കൃഷിയിടമായി മാറി. കുട്ടികളും അധ്യാപകരും ഒരുമിച്ച് ചേർന്ന് ജൈവകൃഷിക്ക് തുടക്കമിട്ടു.
പ്രളയ ബാധിതർക്കായി കുട്ടികളും , അധ്യാപകരും , അനധ്യാപകരും , രക്ഷകർത്താക്കളും ചേർന്ന് സമാഹരിച്ച തുക ജില്ലാ കളക്ടർക്ക് കൈമാറിയപ്പോൾ .
ഓഗസ്റ്റ് 1, 2 തിയതികളിലായി സ്‌കൂൾ കലോത്സവം നടത്തപ്പെട്ടു. നാലു ഹൗസുകളായി തിരിഞ്ഞു കുട്ടികൾ വാശിയേറിയ മത്സരങ്ങൾ കാഴ്ച വെച്ചു.
2019 ലെ സ്‌കൂൾ പാർലമെന്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് വളരെ വർണാഭമായി നടന്നു. റവ .ഫാ . ഡോ .ഫ്രാൻസിസ് കുരിശിങ്കൽ മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ സ്‌കൂൾ...