MIOSA (Mary Immaculate Old Students Association) is conducting an Inter School Quiz competition based on “Kerala – Culture and History” on 3rd November 2012. It will be a team event of 2 members and the event is for high school…
Author: admin
School kalolsavam
2012-13 അദ്ധ്യയന വർഷത്തെ സ്കൂൾ കലോത്സവം സെപ്റ്റെംബർ 13,14 തിയതികളിൽ നടത്തപ്പെട്ടു. സ്കൾ മാനേജർ സി: മേഴ്സി ജോസഫ് കലോത്സവം ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിലായി വളരെയധികം കലാപ്രതിഭകൾ മാറ്റുരച്ചു.
MIHS PTA awarded second best PTA in Alappuzha revenue district
MIHS won second best PTA in alappuzha district for the year 2011-12. Congratulations to all Parents, Teachers and Students for securing this award. A special congrats to all the executive members of the PTA.
ഔവ്വര്‍ വിദ്യാഭ്യാസ അവാര്‍ഡ് 2012
മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലെ ഏറ്റവും മികച്ച സ്കൂളിനു ഔവ്വര്‍ ലൈബ്രറി ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍ഡിന് ഈ വര്‍ഷവും നമ്മുടെ സ്കൂള്‍ അര്‍ഹമായി. ആഗസ്റ്റ് 26 നു ലൈബ്രറി യില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് അംഗം ശ്രീമതി പി.പി സംഗീത അവാര്‍ഡ് സമ്മാനിച്ചു