അഗതികൾക്ക് ഓണസമ്മാനവുമായി നല്ല പാഠം ക്ലബ്ബ് അംഗങ്ങൾ
പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈ സ്കൂളിലെ കുട്ടികൾ നല്ല പാഠം പ്രവർത്തനങ്ങളുടെ ഭാഗമായി പാതിരാപ്പള്ളി കാരുണ്യദീപത്തിലെ അഗതികൾക്ക് ഓണപ്പുടവ സമ്മാനിച്ചു.
പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈ സ്കൂളിലെ കുട്ടികൾ നല്ല പാഠം പ്രവർത്തനങ്ങളുടെ ഭാഗമായി പാതിരാപ്പള്ളി കാരുണ്യദീപത്തിലെ അഗതികൾക്ക് ഓണപ്പുടവ സമ്മാനിച്ചു.
2012 ലെ ടീച്ചേഴ്സ് സെമിനാർ സലേഷ്യൻ സഭാംഗമായ ഫാ.ബിനു നയിക്കുന്നു
2013 ആഗ്സ്റ്റ് 15 ലെ സ്വാതന്ത്ര്യദിന പരിപാടികളിൽ ആലപ്പുഴ ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീമതി. കെ.ജി. രാജേശ്വരി മുഖ്യാതിഥിയായി എത്തി. സ്വാതന്ത്ര്യദിന സന്ദേശത്തിനു...
ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ വിദ്യാലയ ശുചിത്വ പരിപാടി പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈ സ്കൂളിൽ വച്ച് നടന്നു. ശ്രീ. പ്രസാദ് ദാസ് , ശ്രീമതി. ഷേർളി മാത്യൂ...
നല്ല പാഠം ക്ലബ്ബിന്റെ നേത്യത്വത്തിൽ സ്കൂൾ കോമ്പൌണ്ട് കുട്ടികളും രക്ഷകർത്താക്കളും ചേർന്ന് ശുചിയാക്കുകയും വ്യക്ഷത്തൈകൾ നടുകയും ചെയ്തു.