2012-13 അദ്ധ്യയന വർഷത്തെ സ്കൂൾ കലോത്സവം സെപ്റ്റെംബർ 13,14 തിയതികളിൽ നടത്തപ്പെട്ടു. സ്കൾ മാനേജർ സി: മേഴ്സി ജോസഫ് കലോത്സവം ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിലായി വളരെയധികം കലാപ്രതിഭകൾ മാറ്റുരച്ചു.
Related Posts
June 25, 2024
Knowledge ക്ലബ് ഉദ്ഘാടനം
June 25, 2024
അന്താരാഷ്ട്ര യോഗ ദിനം
June 25, 2024