Year: 2018

സ്കൂളിന്‍റെ മികവുകള്‍ വിലയിരുത്താന്‍ SCERT ടീം സ്കൂളില്‍

എസ് സി ഇ ആര്‍ ടി ഫാക്കല്‍റ്റി മെമ്പര്‍ ഡോ. പി കെ തിലകും സംഘവും സ്കൂളില്‍ സന്ദര്‍ശനം നടത്തി . സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഹൈടെക്ക്...

സ്‌കൂൾ കലോത്സവത്തിൽ ഹൈ സ്‌കൂൾ വിഭാഗം ബാൻഡ് മേളത്തിൽ A ഗ്രേഡ്

തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹൈ സ്‌കൂൾ വിഭാഗം ബാൻഡ് മേളത്തിൽ A ഗ്രേഡ് കരസ്ഥമാക്കിയ സ്‌കൂൾ ടീമിന് അഭിനന്ദനങ്ങൾ

ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്തെ തൊഴില്‍ സാധ്യതകള്‍- സെമിനാര്‍

ആലപ്പുഴ മണ്ഡലത്തിലെ സ്കൂളുകള്‍ക്കായി  കമ്പ്യുട്ടര്‍ രംഗത്തെ വിദഗ്ദന്‍ ശ്രീ ശ്യാംലാല്‍ ടി പുഷ്പന്‍ "ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്തെ തൊഴില്‍ സാധ്യതകള്‍" എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു....