സി.വി രാമൻ ദിനാചരണം

പൂങ്കാവ് സ്‌കൂളിലെ സയൻസ് ക്ളബ്ബിന്റെ നേതൃത്വത്തിൽ സി.വി രാമൻ ദിനാചരണം നടത്തപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ്‌ ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ. രാമൻ പ്രഭാവം എന്ന കണ്ടെത്തലിന്‌ 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന്‌ അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ്. ഈ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തപ്പെട്ടു.…

പ്രവേശനോത്സവം -2018

പ്രവേശനോത്സവം ആഘോഷമായി ജൂണ്‍ 1 നു നടന്നു . പുതുതായി സ്കൂളിലേക്ക് വന്ന എട്ടാം ക്ലാസ് കൂട്ടുകാരെ ആഹ്ലാദാരവങ്ങളോടെ സ്വീകരിച്ചു.

സ്കൂളില്‍ നൂറ് ശതമാനം വിജയവും റെക്കോര്‍ഡ്‌ മുഴുവന്‍ എ പ്ലസും

പതിവ് പോലെ 100% വിജയം. പതിവിന് വ്യത്യസ്തമായി ഇത്തവണ 44 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്. ഇതിനു മുന്‍പത്തെ റെക്കോഡ് 2016 ല്‍ 30 വിദ്യര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടിയതാണ് . ഇത്തവണ 293 കുട്ടികള്‍ പരീക്ഷ എഴുതി. ഈ വിജയത്തില്‍ എല്ലാ കുട്ടികള്‍ക്കും അഭിനന്ദനങ്ങള്‍ . കുട്ടികളെ പരീക്ഷയ്ക്കായി ഒരുക്കിയ…

SSLC RESULT

നൂറുമേനിയുടെ തിളക്കവുമായി വീണ്ടും MIHS… ഇത്തവണ A+ നേടിയവർ 44.