Year: 2017

Hon. Minister for education Prof. C. Raveendranath’s visit to the school

ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥ് മാഷ്‌ സ്കൂള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നു എന്ന് രാവിലെയാണ് അറിഞ്ഞത് . രാവിലെ 9.15 ന് അസംബ്ലി തുടങ്ങുന്ന സമയത്ത് തന്നെ മന്ത്രി...

റാണിയമ്മ ടീച്ചര്‍ “സഖാവ്” എന്ന കവിത ആലപിച്ചപ്പോള്‍

സീനിയര്‍ ടീച്ചര്‍ -റാണിയമ്മ വര്‍ഗ്ഗീസ് "സഖാവ് " എന്ന കവിത ആലപിക്കുന്നു. മലയാളം അധ്യാപികയായ റാണിയമ്മ ടീച്ചര്‍ ക്ലാസ് മുറിയിലും മനോഹരമായി കവിത ആലപിച്ചാണ് കുട്ടികളെ പഠിപ്പിക്കുന്നത്

മാതൃഭുമി സീഡ് – ജില്ലാതലത്തില്‍ അവാര്‍ഡ് ലഭിച്ച വര്‍ഷം മാതൃഭുമി തയ്യാറാക്കിയ വിഡിയോ

2013 ല്‍ ജില്ലാതലത്തില്‍ മാതൃഭുമി സീഡ് അവാര്‍ഡ് നമ്മുടെ സ്കൂളിനായിരുന്നു. അന്ന് മാതൃഭുമി സീഡ് നമ്മുടെ സ്കൂളിനെ കുറിച്ച് തയ്യാറാക്കിയ വിഡിയോ

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സന്ദര്‍ശനം

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നായിരുന്നു ഇന്നത്തെ സന്ദര്‍ശകര്‍. വികസനകാര്യങ്ങളിലെ മുഖ്യമന്ത്രിയുടെ ഉപദേശകന്‍ ശ്രീ സി എസ് രഞ്ജിത്തും പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്‍റെ സംസ്ഥാന കോഡിനെറ്റര്‍ ശ്രീ മധുസുദനന്‍നായരും ആയിരുന്നു ഹൈടെക്ക്...

ക്ലാസ് പി ടി എയും റൂബെല്ല , മീസില്‍സ് രോഗപ്രതിരോധ ബോധവല്‍ക്കരണ ക്ലാസ്സും

ഇന്നലെ ക്ലാസ് പി ടി എ യോഗങ്ങള്‍ നടന്നു . എല്ലാ ക്ലാസ് പി ടി എ കളിലും പൊതുവായി പറയേണ്ട കാര്യങ്ങള്‍ "ഇമ്മാകുലേറ്റ" ചാനലില്‍ കൂടിയാണ്...