Releasing of School News Paper “VOICE OF MIHS” by English Club.
Releasing of School News Paper "VOICE OF MIHS" by English Club.
Releasing of School News Paper "VOICE OF MIHS" by English Club.
ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നമ്മുടെ സ്കൂളിലെ ഡിജിറ്റല്‍ ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗം (അല്ല ക്ലാസ് )....
ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥ് മാഷ് സ്കൂള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നു എന്ന് രാവിലെയാണ് അറിഞ്ഞത് . രാവിലെ 9.15 ന് അസംബ്ലി തുടങ്ങുന്ന സമയത്ത് തന്നെ മന്ത്രി...
സീനിയര്‍ ടീച്ചര്‍ -റാണിയമ്മ വര്‍ഗ്ഗീസ് "സഖാവ് " എന്ന കവിത ആലപിക്കുന്നു. മലയാളം അധ്യാപികയായ റാണിയമ്മ ടീച്ചര്‍ ക്ലാസ് മുറിയിലും മനോഹരമായി കവിത ആലപിച്ചാണ് കുട്ടികളെ പഠിപ്പിക്കുന്നത്
2013 ല്‍ ജില്ലാതലത്തില്‍ മാതൃഭുമി സീഡ് അവാര്‍ഡ് നമ്മുടെ സ്കൂളിനായിരുന്നു. അന്ന് മാതൃഭുമി സീഡ് നമ്മുടെ സ്കൂളിനെ കുറിച്ച് തയ്യാറാക്കിയ വിഡിയോ