ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്തെ തൊഴില്‍ സാധ്യതകള്‍- സെമിനാര്‍

ആലപ്പുഴ മണ്ഡലത്തിലെ സ്കൂളുകള്‍ക്കായി  കമ്പ്യുട്ടര്‍ രംഗത്തെ വിദഗ്ദന്‍ ശ്രീ ശ്യാംലാല്‍ ടി പുഷ്പന്‍ “ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്തെ തൊഴില്‍ സാധ്യതകള്‍” എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. സ്കൂളിലെ സ്റ്റുഡിയോയില്‍ നിന്ന് എല്ലാ ക്ലാസ് മുറികളിലേക്കും ഒപ്പം തന്നെ ഇന്‍റര്‍നെറ്റ് വഴി ആലപ്പുഴയിലെ മുഴുവന്‍ സ്കൂളുകളിലും തത്സമയം ക്ലാസ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി എത്തിച്ചു. സ്കൂളിലെ…