Day: December 10, 2017

സ്വാതന്ത്ര്യ സമരകാല സ്മരണകള്‍ – ശ്രീ കല്ലേലി രാഘവന്‍ പിള്ള

സ്വാതന്ത്ര്യ സമര കാല സ്മരണകള്‍ വിദ്യാര്‍ഥികളുമായി പങ്കു വയ്ക്കാന്‍ കഴിഞ്ഞയാഴ്ച ഇമ്മകുലെറ്റ സ്റ്റുഡിയോയില്‍  ആലപ്പുഴയുടെ സ്വന്തം സംസ്കാരിക നായകന്‍ ശ്രീ കല്ലേലി രാഘവന്‍പിള്ള സര്‍ എത്തിയപ്പോള്‍ ....