മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സന്ദര്‍ശനം
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നായിരുന്നു ഇന്നത്തെ സന്ദര്‍ശകര്‍. വികസനകാര്യങ്ങളിലെ മുഖ്യമന്ത്രിയുടെ ഉപദേശകന്‍ ശ്രീ സി എസ് രഞ്ജിത്തും പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്‍റെ സംസ്ഥാന കോഡിനെറ്റര്‍ ശ്രീ മധുസുദനന്‍നായരും ആയിരുന്നു ഹൈടെക്ക്...