2012 13 അദ്ധ്യയന വർഷത്തെ സോഷ്യൽ സയൻസ് മേളയും പ്രവ്യത്തി പരിചയ മേളയും ആഗസ്റ്റ് 6 ന് നടത്തപ്പെട്ടു. സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ തുടങ്ങി വിവിധ ഇനങ്ങളിലായി ഏകദേശം 200 ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.GREEN ഹൌസ് സോഷ്യൽ സയൻസ് മേളയിലും, പ്രവ്യത്തി പരിചയ മേളയിൽ RED ഹൌസും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. രക്ഷകർത്താക്കൾക്കും SCMVUP സ്കൂളിലെ കുട്ടികൾക്കുമായി പ്രദർശനവും സംഘടിപ്പിച്ചു.
Related Posts
June 25, 2024
Knowledge ക്ലബ് ഉദ്ഘാടനം
June 25, 2024
അന്താരാഷ്ട്ര യോഗ ദിനം
June 25, 2024