Congratulation Ceremony and Sent Off to Celine Teacher By MIOSA

25 – 06 -2012 തിങ്കളാഴ്ച 2011 sslc പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A + നേടിയ 8 വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനും , ഈ വര്ഷം റിട്ടയര്‍ ചെയ്യുന്ന സെലിന്‍ ടീച്ചറിന് യാത്രയയപ്പ് നല്‍കുന്നതിനുമായി MIOSA യുടെ നേതൃത്വത്തില്‍ ഒരു സമ്മേളനം സംഘടിപ്പിക്കപ്പെട്ടു. ഇതിനോടനുബന്ധിച്ചു പത്താം ക്ലാസ്സിലെ കുട്ടികള്‍ക്കും രക്ഷകര്താക്കള്‍ക്കും പ്രൊഫ്‌ : രാധാകൃഷ്ണന്‍ സാറിന്റെ ക്ലാസും MIOSA  യുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടു .

Comments