സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള: പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് മികച്ച രണ്ടാമത്തെസ്കൂള്‍
Written on January 16, 2012 – 10:16 am | by admin |News in Malayalam Dailies on 16th January 2012 about MIHS ആലപ്പുഴ: സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ ആലപ്പുഴ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് എച്ച്എസ് മികച്ച രണ്ടാമത്തെ സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു. സ്കൂളില്‍ നിന്നും മത്സരിച്ച കുട്ടികള്‍ക്ക് അഞ്ച് എഗ്രേഡും 10 ബിഗ്രേഡും ലഭിച്ചു. നമ്പര്‍ ചാര്‍ട്ടില്‍ സംസ്ഥാനതലത്തില്‍ രണ്ടാംസ്ഥാനവും മത്സരവിഭാഗത്തില്‍ മൂന്നാംസ്ഥാനവുമുള്‍പ്പെടെ 40 പോയിന്റുകള്‍ നേടി ഗണിതമേളയില്‍ ഒന്നാമതെത്തിയെങ്കിലും ഫസ്റ്റ് എഗ്രേഡില്ലാത്തതിനാല്‍ ഒന്നാംസ്ഥാനം ലഭിച്ചില്ല. നമ്പര്‍ ചാര്‍ട്ടില്‍ സരിതാ പണിക്കര്‍ രണ്ടാംസ്ഥാനവും എഗ്രേഡും നേടി. ഗെയിമില്‍ [...]

