എസ് സി ഇ ആര്‍ ടി ഫാക്കല്‍റ്റി മെമ്പര്‍ ഡോ. പി കെ തിലകും സംഘവും സ്കൂളില്‍ സന്ദര്‍ശനം നടത്തി . സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഹൈടെക്ക് വല്‍ക്കരണത്തില്‍ സ്കൂള്‍ നടത്തിയിട്ടുള്ള വൈവിധ്യവല്‍ക്കരണവും നേരിട്ട് കണ്ടു മനസ്സിലാക്കുവാനും ആണ് എസ് സി ഇ ആര്‍ ടി ടീം സന്ദര്‍ശനം നടത്തിയത്. കേരളത്തില്‍ നടക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ മുന്‍പേ നടക്കാന്‍ കഴിയുന്നതില്‍ സ്കൂളിന് അഭിമാനം ഉണ്ട്.
![](http://www.mihs.in/wp-content/uploads/2018/01/3-1024x768.jpg)