MIFA CUP 2014(Mary Immaculate Football Association)

ലോകം മുഴുവൻ ഒരു പന്തിനു പിന്നാലെ ഓടുമ്പോൾ ഞങ്ങളും ഒട്ടും പിന്നിൽ അല്ല എന്ന് തെളിയിച്ചു കൊണ്ട് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈ സ്കൂൾ മിഫ (മേരി ഇമ്മാക്കുലേറ്റ് ഫുട്ബോൾ അസോസിയെഷൻ) യ്ക്ക് രൂപം നൽകി. ഹൗസ് അടിസ്ഥാനത്തിൽ മത്സരങ്ങൾ നടത്തപ്പെട്ടു . സ്കൂൾ മാനേജർ സി. മേഴ്സി ജോസഫ്‌ ഉദ്ഘാടനം ചെയ്തു . പൂർവ…