Month: June 2024

സയൻസ് ക്ലബ് ഉദ്‌ഘാടനം

2024 -25 അധ്യയന വർഷത്തെ സയൻസ് ക്ലബ് ഉദ്‌ഘാടനം സ്കൂളിലെ സീനിയർ സ്റ്റാഫ് ആയ സെബാസ്റ്റ്യൻ വി ജെ നിർവ്വഹിച്ചു. സീനിയർ അധ്യാപികയായ സിസ്റ്റർ മേഴ്സി എല്ലാവർക്കും...

പരിസ്ഥിതിദിനാഘോഷം

നമ്മുടെ ഭൂമി, നമ്മുടെ ഭാവി, നമ്മൾ പുനസ്ഥാപനത്തിന്റെ തലമുറ എന്ന മുദ്രാവാക്യവുമായി മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ പരിസ്ഥിതി ദിന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. എട്ടാം ക്ലാസിലെ കുട്ടികൾ...

രക്ഷാകർതൃ ശാക്തീകരണ പരിപാടി

പ്രവേശനോത്സവത്തോടൊപ്പം തന്നെ രക്ഷകർത്താക്കൾക്കായി ഒരു ബോധവത്ക്കരണ ക്ലാസും നടത്തപ്പെട്ടു. ഒരു നല്ല രക്ഷാകർത്താവിന് ഉണ്ടാകേണ്ട ഗുണങ്ങൾ, എങ്ങനെയാണ് രക്ഷാകർത്താവ് കുട്ടികളുമായി ഇടപഴകേണ്ടത്...ഇങ്ങനെ വിവിധ വിഷയങ്ങൾ ക്ലാസിൽ ചർച്ചാവിഷയങ്ങളായി....

പ്രവേശനോത്സവം

2024- 25 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ മൂന്നാം തീയതി തിങ്കളാഴ്ച നടത്തപ്പെട്ടു. രക്ഷകർത്താക്കൾക്കൊപ്പം കുട്ടികൾ രാവിലെ 9 മണിയോടെ വിദ്യാലയത്തിൽ എത്തിച്ചേർന്നു. ക്ലാസ് ടീച്ചേഴ്സ് പുതുതായി...