മേരി ഇമ്മക്കുലേറ്റ് ഹൈ സ്കൂൾ പൂമ്കാവിൽ 2024-25അധ്യയന വർഷത്തിലെ വായനക്കളരി ജൂൺ 11 നു ഉദ്‌ഘാടനം ചെയ്യപ്പെട്ടു. മുൻ പി.റ്റി.എ പ്രസിഡന്റ് ആയിരുന്ന ശ്രീ.സതീഷ് കെ.വി ആണ് കുട്ടികൾക്കായി പത്രം സ്പോൺസർ ചെയ്തത് .
Day: June 11, 2024
സോഷ്യൽ സയൻസ് ക്ലബ് ഉദ്‌ഘാടനം
മേരി ഇമ്മക്കുലേറ്റ് ഹൈ സ്കൂൾ പൂമ്കാവിൽ 2024-25അധ്യയന വർഷത്തിലെ സാമൂഹ്യശാസ്ത്ര ക്ലബ് ന്റെ ഉദ്ദ്ഘാടനം ജൂൺ 11ബുധനാഴ്ച സിസ്റ്റർ ലിൻസി ഫിലിപ്പ് നിർവഹിച്ചു.യോഗത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന ആശംസകൾ അർപ്പിച്ചു സംസാരിച്ചു.8,9ക്ലാസ്സ് കളിലെ സോഷ്യൽ സയൻസ് അംഗങ്ങളും അധ്യാപകരും പങ്കെടുത്തു. ഈ വർഷം നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികളുടെ രൂപരേഖ അധ്യക്ഷപ്രസംഗത്തിൽ കൺവീനർ റാണിമോൾ ഏ വി…
സയൻസ് ക്ലബ് ഉദ്‌ഘാടനം
2024 -25 അധ്യയന വർഷത്തെ സയൻസ് ക്ലബ് ഉദ്‌ഘാടനം സ്കൂളിലെ സീനിയർ സ്റ്റാഫ് ആയ സെബാസ്റ്റ്യൻ വി ജെ നിർവ്വഹിച്ചു. സീനിയർ അധ്യാപികയായ സിസ്റ്റർ മേഴ്സി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, സയൻസ് അധ്യാപിക ശ്രീമതി ഡാനി ജേക്കബ് എന്നിവർ കുട്ടികളോട് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സയൻസ് ക്ലബ് കൺവീനർ ശ്രീമതി.…