Self Cleaning Urinal, a simple system for cleaning public urinals based on Pascal’s law has been selected to represent Kerala State in Southern India Science Fair 2012. The item was placed fourth in Kerala State Science Fair and Secured A…
Day: January 16, 2012
സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള: പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് മികച്ച രണ്ടാമത്തെസ്കൂള്
News in Malayalam Dailies on 16th January 2012 about MIHS ആലപ്പുഴ: സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ ആലപ്പുഴ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് എച്ച്എസ് മികച്ച രണ്ടാമത്തെ സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു. സ്കൂളില്‍ നിന്നും മത്സരിച്ച കുട്ടികള്‍ക്ക് അഞ്ച് എഗ്രേഡും 10 ബിഗ്രേഡും ലഭിച്ചു. നമ്പര്‍ ചാര്‍ട്ടില്‍ സംസ്ഥാനതലത്തില്‍ രണ്ടാംസ്ഥാനവും മത്സരവിഭാഗത്തില്‍ മൂന്നാംസ്ഥാനവുമുള്പ്പെടെ 40 പോയിന്റുകള്‍…