സോഷ്യൽ സയൻസ് ക്ലബ് ഉദ്‌ഘാടനം

മേരി ഇമ്മക്കുലേറ്റ് ഹൈ സ്കൂൾ പൂമ്കാവിൽ 2024-25അധ്യയന വർഷത്തിലെ സാമൂഹ്യശാസ്ത്ര ക്ലബ്‌ ന്റെ ഉദ്ദ്ഘാടനം ജൂൺ 11ബുധനാഴ്ച സിസ്റ്റർ ലിൻസി ഫിലിപ്പ് നിർവഹിച്ചു.യോഗത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
8,9ക്ലാസ്സ്‌ കളിലെ സോഷ്യൽ സയൻസ് അംഗങ്ങളും അധ്യാപകരും പങ്കെടുത്തു. ഈ വർഷം നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികളുടെ രൂപരേഖ അധ്യക്ഷപ്രസംഗത്തിൽ കൺവീനർ റാണിമോൾ ഏ വി വിശദീകരിച്ചു.

Comments