അറിവ് ശക്തിയാണ് . ആ ശക്തി നമ്മളിലേക്ക് നിര്‍ഗളിക്കാന്‍ വായന അത്യന്തം ഉപകരിക്കുന്നു. മേരി ഇമ്മാക്കുലേറ്റ് ഹൈ സ്കൂളിന്റെ വായനാദിന ആഘോഷങ്ങള്‍ .
സംഗമം
സ്വാഗതം – സൗമ്യ സെബാസ്ട്യന്‍
ഉദ്ഘാടന വചസ്സുകള്‍ – സി. മേഴ്‌സി ജോസഫ്
മനസ്സുകള്‍ വളരാന്‍ പത്ര വായന – സന്മനസ് കാട്ടിയത് PTA
മേരി ഇമ്മാക്കുലെടിലെ കുരുന്നുകള്‍ക്ക് മനോരമയുടെ വാക്കുകള്‍ – മാനേജര്‍ മാത്യു .
വാദ്യമേളങ്ങളുടെ താളഭംഗികള്‍ ഇമ്മക്കുലേടിന്റെ താരപ്രതിഭകളിലൂടെ
അന്യം നില്‍ക്കുന്ന കഥാപ്രസംഗ കലയെ വളര്‍ത്തുന്നു -അമിത വര്‍ഗീസ്
മേളങ്ങളില്‍ ഉന്നതമായ ചെണ്ടമേളം -ഇമ്മക്കുലേടിന്റെ വിരലുകളിലൂടെ
ഇമ്മക്കുലേടിന്റെ നാട്യ മയൂരി -രാധിക – കുച്ചിപുടി അവതരിപ്പിക്കുന്നു .