രക്ഷാകർതൃ ശാക്തീകരണ പരിപാടി

പ്രവേശനോത്സവത്തോടൊപ്പം തന്നെ രക്ഷകർത്താക്കൾക്കായി ഒരു ബോധവത്ക്കരണ ക്ലാസും നടത്തപ്പെട്ടു. ഒരു നല്ല രക്ഷാകർത്താവിന് ഉണ്ടാകേണ്ട ഗുണങ്ങൾ, എങ്ങനെയാണ് രക്ഷാകർത്താവ് കുട്ടികളുമായി ഇടപഴകേണ്ടത്…ഇങ്ങനെ വിവിധ വിഷയങ്ങൾ ക്ലാസിൽ ചർച്ചാവിഷയങ്ങളായി. സ്‌കൂളിലെ സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് സർ ആണ് ക്ലാസ്സ് നയിച്ചത്.

Comments