പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും, യാത്രയയപ്പും

സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ആയ മിയോസ യുടെ നേതൃത്വത്തില്‍ ഈ വര്ഷം സ്കൂളില്‍ നിന്ന് വിരമിക്കുന്ന ഉണ്ണികൃഷ്ണന്‍ സാറിനും പാപ്പച്ചന്‍ ചേട്ടനും യാത്രയയപ്പ് നല്‍കുന്നു. അതോടനുബന്ധിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും സംഘടിപ്പിക്കുന്നു . മാര്‍ച്ച്‌ 30 ഞായര്‍ രാവിലെ 10.00 നു ആണ് പരിപാടികള്‍ . എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ക്ഷണിക്കുന്നു

Comments