ക്ലാസ് പി ടി എയും റൂബെല്ല , മീസില്‍സ് രോഗപ്രതിരോധ ബോധവല്‍ക്കരണ ക്ലാസ്സും

ഇന്നലെ ക്ലാസ് പി ടി എ യോഗങ്ങള്‍ നടന്നു . എല്ലാ ക്ലാസ് പി ടി എ കളിലും പൊതുവായി പറയേണ്ട കാര്യങ്ങള്‍ “ഇമ്മാകുലേറ്റ” ചാനലില്‍ കൂടിയാണ് ക്ലാസ് മുറികളില്‍ ഇരുന്ന രക്ഷിതാക്കളോട് പറഞ്ഞത് .
പിന്നാലെ വാക്സിനേഷനെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സും രക്ഷകര്‍ത്താക്കള്‍ക്കായി നല്‍കി . ചെട്ടികാട് ആശുപത്രിയിലെ ഡോക്ടര്‍ ആണ് രോഗപ്രതിരോധ വാക്സിനേഷനുകളുടെ പ്രാധാന്യം ചാനലില്‍ കൂടി മാതാപിതാക്കള്‍ക്ക് നല്‍കിയത്.

Comments