കേരള ക്വിസ് – വിജയികൾ

മിയോസ സംഘടിപ്പിച്ച കേരള ക്വിസ് – ൽ താഴെ പറയുന്നവർ വിജയികളായി.
ഒന്നാം സ്ഥാനം – സെന്റ്‌ മൈക്കിൾസ് ഹൈ സ്കൂൾ തത്തമ്പള്ളി .
അനൂപ് അശോക്‌
ഹാഷിം . എസ്

രണ്ടാം സ്ഥാനം – എസ് . എൻ . എം . ജി.ബി. എച് എസ് ചേർത്തല
കിരണ്‍ ബോസ് .പി.ബി
മിലൻ . എസ്

ഹെഡ് മിസ്ട്രസ് സിസ്റ്റർ . ലിസി ഇഗ്നേഷ്യസിന്റെ സാന്നിധ്യത്തിൽ സീനിയർ അദ്ധ്യാപകനായ ശ്രീ ഉണ്ണികൃഷ്ണൻ .പി.ജി സമ്മാനങ്ങൾ വിതരണം ചെയ്തു.


Comments