കേരള ക്വിസ്സ് 2013

പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ മിയോസയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷങ്ങളോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ്സ്മത്സരം സംഘടിപ്പിക്കുന്നു .1 6 / 1 1 / 2 0 1 3 ശനിയാഴ്ച രാവിലെ 9 മണിയ്ക് സ്കൂൾ ഹാളിൽ മത്സരം ആരംഭിക്കും .കേരളത്തിന്റെ ചരിത്രം ,ഭാഷ ,സാഹിത്യം,കല,കായികം എന്നീ വിഷയങ്ങളിലാണ് മത്സരം നടത്തുന്നത് .ഒരു സ്കൂളിൽ നിന്നും രണ്ട് പേരടങ്ങിയ ഒരു ടിമിന് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ് .വിജയികൾക്ക് മൊമന്റോയും , സർട്ടിഫിക്കറ്റും ,ക്യാഷ് അവാർഡുകളും നൽകുന്നതാണ് .വിശദവിവരങ്ങൾക്ക് 9 4 9 7 1 0 9 8 9 3 എന്ന നമ്പരിൽ ബന്ധപ്പെടുക

Comments