ഔവ്വര്‍ വിദ്യാഭ്യാസ അവാര്‍ഡ് 2012

മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലെ ഏറ്റവും മികച്ച സ്കൂളിനു ഔവ്വര്‍ ലൈബ്രറി ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍ഡിന് ഈ വര്‍ഷവും നമ്മുടെ സ്കൂള്‍ അര്‍ഹമായി.
ആഗസ്റ്റ്‌ 26 നു ലൈബ്രറി യില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത്‌ അംഗം ശ്രീമതി പി.പി സംഗീത അവാര്‍ഡ്‌ സമ്മാനിച്ചു

Comments